വിശേഷ പൂജകൾ

മാസപൂജ

അടുത്ത മാസത്തിലെ മാസപൂജ 2023 ഏപ്രിൽ 16 ഞായർഴ്ച ( മേടം 2) രാവിലെ നടത്തുന്നതാണ്. പൂജ ബുക്ക് ചെയ്യാൻ താല്പര്യമുള്ള ഭക്ത ജനങ്ങൾ ബന്ധപ്പെടുക
₹1000

ത്രിമധുരം

₹10.00
ഇളനീർ കൊണ്ട് വരണം

അപ്പ വഴിപാട്

₹50.00

ചോറൂൺ

₹100.00 ചോറൂൺ നു വേണ്ടി മൂന്നു ദിവസം മുൻപ് ഷീറ്റ് ആക്കുക . ചോറൂണിനോടൊപ്പം ഒരു ദിവസത്തെ പൂജയുടെ തുക കൂടി നൽകേണ്ടി വരും ക്ഷേത്രത്തിൽ വിശേഷ പൂജകൾ ഇല്ലാത്ത ദിവസം ആണ് നടത്തുന്നതെങ്കിൽ. (പൂജയ്ക്കു ₹1500 രൂപ വരും)

സ്പെഷ്യൽ പൂജ

₹1,500.00 സ്പെഷ്യൽ പൂജ നടത്തുന്നത് ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് ആയിരിക്കും. ബുക്ക് ചെയ്ത ദിവസം വൈകുന്നേരം ആയിരിക്കും ഇത്. നടത്തുക. 4 ദിവസം മുൻപ് ശീട്ടാക്കുകയോ കമിറ്റിയെ വിവരം അറിയിക്കുകയും വേണം.